കര്‍ഷകസമിതിയുടെ ഘട്ടം |
വി.എഫ്.പി.സി.കെ. നല്കുന്ന ആനുകൂല്യം |
നല്കുന്ന സമയം |
ഘട്ടം I
ബള്ക്കിങ്ങ് ഘട്ടം
|
ഒരു പെട്ടി ത്രാസ്,
1 സെറ്റ് അക്കൗണ്ട് പുസ്തകം
|
ബള്ക്കിങ്ങ് പോയിന്റ്
തുടങ്ങുന്ന അവസരത്തില്‍ |
ഘട്ടം II
സമിതിയായി ഉയര്‍ത്തിയതിനു ശേഷം
| ടെലിഫോണ്‍
ഫര്‍ണീച്ചര്‍ - 1 മേശ,
1 അലമാര, 10 കസേരകള്‍,
ഓഡിറ്റ് ഫീസ്,
വാടക, സെക്രട്ടറിയുടെ ശമ്പളം
തുടങ്ങിയ ഇനത്തില്‍
ഒന്നാം വര്‍ഷത്തെ ചിലവ് |
ആദ്യ ഓഡിറ്റിനുശേഷം |
ഘട്ടം III
കുറഞ്ഞത് 15 ലക്ഷം
വിറ്റുവരവ് വര്‍ഷത്തില്‍
മറ്റ് അനുബന്ധ മാനദണ്ഡങ്ങള്‍ |
സ്ഥലവും കെട്ടിടവും |
ഒരു വര്‍ഷം
പിന്നിടുമ്പോള്‍ |