Search 

VFPCK is an ISO 9001 certified Organisation
 
പ്രസിദ്ധീകരണങ്ങള്‍

I. കൃഷിയങ്കണം

    കൗണ്‍സിലിന്റെ മുഖപത്രമായി പ്രസിദ്ധീകരിക്കുന്ന ദ്വൈമാസിക. പഴം-പച്ചക്കറി മേഖലയിലെ പദ്ധതികളും പരിശീലനങ്ങളും ഉല്പാദന വിപണന രീതികളെപ്പറ്റി സമഗ്രമായ വിവരങ്ങള്‍ യഥാസമയം നല്‍കുന്നതില്‍ പ്രത്യേകം ശ്രദ്ധിക്കുന്നു. കാര്‍ഷിക രംഗത്ത്‌ മികച്ച വിജയം കാഴ്‌ചവയ്‌ക്കുന്ന കര്‍ഷക പ്രതിഭകളുടെ അനുഭവങ്ങള്‍ പങ്കുവയ്‌ക്കുക. ഓരോ ലക്കവും ഒരു പ്രത്യേക കാര്‍ഷിക വിഷയത്തിന്‌ പ്രാമുഖ്യം നല്‍കികൊണ്ട്‌ പ്രസിദ്ധീകരിക്കുന്നു.
    വാര്‍ഷിക വരിസംഖ്യ : രൂപ 75/


II. ഫീല്‍ഡ് കാര്‍ഡ്
1 ഫീല്‍ഡ് കാര്‍ഡ് - പെസ്റ്റ് & ഡിസീസ് - ബനാന (ഇംഗ്ളീഷ്) രൂ 350.00
2 ഫീല്‍ഡ് കാര്‍ഡ് - പെസ്റ്റ് & ഡിസീസ് - വെജിറ്റബിള്‍സ് (ഇംഗ്ളീഷ്) രൂ 450.00

III പുസ്‌തകങ്ങള്‍
  1. കൈ നീട്ടം (ജൈവ കൃഷി രീതി) രൂ 25.00
  2. പച്ചപ്പാടങ്ങള്‍ (വാണിജ്യ കൃഷി രീതി) രൂ 25.00
  3. കദളീവനങ്ങള്‍ (വാഴ കൃഷി) രൂ 25.00
  4. ഫലസമൃദ്ധി (പഴവര്‍ഗങ്ങളുടെ മൂല്യവര്‍ധന) രൂ 25.00
IV. വീഡിയോ സിഡി
  1. കൈ നീട്ടം (ജൈവ കൃഷി രീതി) രൂ 50.00
  2. പച്ചപ്പാടങ്ങള്‍ (വാണിജ്യ കൃഷി രീതി)രൂ 50.00
    പ്രസിദ്ധീകരണങ്ങള്‍ ലഭ്യമാക്കാന്‍ ബന്ധപ്പെടുക:
    ഫോണ്‍ നമ്പര്‍ : 0484- 2427544, 2427455
    പ്രസിദ്ധീകരണങ്ങളുടെ വില വി.എഫ്‌.പി.സി.കെയുടെ പേരില്‍ കാക്കനാട്‌ മാറാവുന്ന മണിയോര്‍ഡറായോ ഡി.ഡി. ആയോ അയക്കുക.
 
(c) 2007, വെജിറ്റബിള്‍ & ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍, കേരളം. (VFPCK). രൂപകല്‍പ്പനയും സാക്ഷാത്കാരവും : വെബ്ബ്‌ സര്‍ക്യൂട്ട്‌ ഇന്ത്യ