»ആമുഖം
»ഉത്പാദന സഹായം
»വിപണിസഹായം
»സാങ്കേതികം
|
|
| |
|
|
| »
പ്രധാന വാര്ത്ത |
സമര്‍ദ്ധിയുടെ 2013 നേരുന്നു |
 |
|
| കേരളത്തിന്റെ പഴം- പച്ചക്കറി മേഖലയുടെ സമഗ്ര വികസനത്തിന് രൂപീകൃതമായ, ലാഭേച്ഛ കൂടാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വയംഭരണ സ്ഥാപനമാണ് വി.എഫ്.പി.സി.കെ. സംസ്ഥാന കൃഷിവകുപ്പ് മന്ത്രി ചെയര്‍മാനായുള്ള ഈ സ്ഥാപനം പഴം-പച്ചക്കറി മേഖലയുടെ അഭൂതപൂര്‍വ്വമായ നേട്ടവും വിപ്ലവകരമായ അഭിവൃദ്ധിയും യാഥാര്‍ത്ഥ്യമാക്കിയ കെ.എച്ച്.ഡി.പി യുടെ തുടര്‍ സംവിധാനമാണ്. സ്വാശ്രയസംഘങ്ങള്‍ (എസ്.എച്ച്.ജി.) ആണ് വി.എഫ്.പി.സി.കെ യുടെ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാന ശില. ഈ കര്ഷക കൂട്ടായ്മയിലൂടെയാണ് വി.എഫ്.പി.സി.കെ. യുടെ ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങളെല്ലാം തന്നെ നടപ്പിലക്കിവരുന്നത്. |
|
Date:30/1/2013 |
| |
|
|
| |
|
|