Search 

VFPCK is an ISO 9001 certified Organisation
സമര്‍ദ്ധിയുടെ 2013 നേരുന്നു
കേരളത്തിന്റെ പഴം- പച്ചക്കറി മേഖലയുടെ സമഗ്ര വികസനത്തിന്‌ രൂപീകൃതമായ, ലാഭേച്ഛ കൂടാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വയംഭരണ സ്ഥാപനമാണ്‌ വി.എഫ്‌‌.പി.സി.കെ. സംസ്ഥാന കൃഷിവകുപ്പ്‌‌ മന്ത്രി ചെയര്‍മാനായുള്ള ഈ സ്ഥാപനം പഴം-പച്ചക്കറി മേഖലയുടെ അഭൂതപൂര്‍വ്വമായ നേട്ടവും വിപ്ലവകരമായ അഭിവൃദ്ധിയും യാഥാര്‍ത്ഥ്യമാക്കിയ കെ.എച്ച്‌‌.ഡി.പി യുടെ തുടര്‍ സംവിധാനമാണ്‌. സ്വാശ്രയസംഘങ്ങള്‍ (എസ്‌.എച്ച്‌.ജി.) ആണ്‌‌ വി.എഫ്‌‌.പി.സി.കെ യുടെ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാന ശില. ഈ കര്ഷക കൂട്ടായ്മയിലൂടെയാണ്‌ വി.എഫ്.പി.സി.കെ. യുടെ ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങളെല്ലാം തന്നെ നടപ്പിലക്കിവരുന്നത്.




(c) 2007, വെജിറ്റബിള്‍ & ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍, കേരളം. (VFPCK). രൂപകല്‍പ്പനയും സാക്ഷാത്കാരവും : വെബ്ബ്‌ സര്‍ക്യൂട്ട്‌ ഇന്ത്യ