Thrust Areas - കാലാവസ്ഥാ വിവരമാപിനികൾ

കാലാവസ്ഥാ വിവരമാപിനികൾ

കാലാവസ്ഥയെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാക്കുന്നതിനായി ആട്ടോമേറ്റഡ് വെതർ സ്റ്റേഷനുകളുടെ (AWS) ഒരു ശ്രംഖല കൗൺസിൽ സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ നിന്നും ലഭ്യമാകുന്ന വിവരങ്ങൾ കാക്കനാടുള്ള കൗൺസിൽ ആസ്ഥാനത്ത് നിന്നും റിയൽ ടൈം ഡേറ്റയായി ലഭ്യമാണ്.

Locations